മലപ്പുറം: അരിമ്പ്ര ഗവ.എച്ച്.എസ്.എസിൽ ഒഴിവുള്ള എച്ച്.എസ്.എസ്.ടി സീനിയർ ഇംഗ്ലീഷ്, എച്ച്.എസ്.എസ്.ടി ജൂനിയർ സോഷ്യോളജി തസ്തികകളിലേക്ക് താത്കാലിക അദ്ധ്യാപക നിയമനത്തിനുള്ള അഭിമുഖം 23ന് രാവിലെ 10ന് എച്ച്.എസ്.എസിൽ നടക്കും. . ഫോൺ: 9946429265.
ഒതുക്കുങ്ങൽ ജി.എച്ച്.എസ്.എസിലെ എച്ച്.എസ്.എസ്.ടി (സീനിയർ) അറബിക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്നുച്ചയ്ക്ക് 2.30ന് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2839492.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |