SignIn
Kerala Kaumudi Online
Friday, 26 April 2024 6.13 AM IST

സപ്ലൈകോയ്ക്ക് ടാഗ് ലൈൻ നല്കാം

df

കൊച്ചി: സപ്ലൈകോയ്ക്ക് ടാഗ് ലൈൻ ഇന്ന് വൈകിട്ട് അഞ്ചുമണി വരെ നൽകാം. 1000രൂപയാണ് സമ്മാനം. ടാഗ് ലൈൻ ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചതോ പകർപ്പോ ആകരുത്. സമർപ്പിക്കുന്ന സൃഷ്ടികളുടെ പൂർണ്ണ അവകാശം സപ്ലൈകോയ്ക്ക് മാത്രമായിരിക്കും. ഒന്നിലധികം എൻട്രികൾ ഒരാൾക്ക് നൽകാനാവില്ല. സപ്ലൈകോയ്ക്ക് അനുയോജ്യവും വില്പന വർദ്ധിപ്പിക്കുന്ന തരത്തിലുള്ളതുമായിരിക്കണം ടാഗ് ലൈൻ. സപ്ലൈകോ കേന്ദ്രകാര്യാലയത്തിലെ ഒരു സമിതിയായിരിക്കും അനുയോജ്യമായവ തിരഞ്ഞെടുക്കുക. സപ്ലൈകോ ജീവനക്കാർക്കും മുൻജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും പൊതുജനങ്ങൾക്കും ടാഗ് ലൈൻ സമർപ്പിക്കാം. tagline@supplycomail.com വഴിയോ, തപാൽ വഴിയോ നേരിലോ നൽകാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.