പത്തനംതിട്ട: നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഒമിക്രോൺ സമൂഹ വ്യാപനമില്ലെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. ഒമിക്രോൺ ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്. എങ്കിലും ഏത് സാഹചര്യത്തെ നേരിടാനും ആശുപത്രികൾ സജ്ജമാണ്. ജില്ലാ അടിസ്ഥാനത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ എെസൊലേഷൻ കിടക്കകൾ ക്രമീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |