തിരുവനന്തപുരം: പൊന്മുടി ഇക്കോ ടൂറിസം നിയന്ത്രണങ്ങളോടെ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും . ഓൺലൈൻ സംവിധാനത്തിലൂടെ പ്രതിദിനം 1500 സന്ദർശകർക്കാണ് പ്രവേശനം. വനംവകുപ്പിന്റെയും പൊലീസിന്റെയും നിയന്ത്രണമുണ്ടാകും. ഓൺലൈനായി ബുക്ക് ചെയ്ത സന്ദർശകർക്ക് മാത്രമേ പ്രവേശനാനുമതിയുള്ളു. ഓൺലൈൻ ബുക്കിംഗ് സൈറ്റ്: https://keralaforestecotourism.com/ponmuditvm
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |