SignIn
Kerala Kaumudi Online
Friday, 26 April 2024 8.16 PM IST

ഇന്ത്യൻ സോഷ്യലിസ്റ്റ് കോൺക്ലേവ് 9 ന്

df

കൊച്ചി: സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്ത്യൻ സോഷ്യലിസ്റ്റ് കോൺക്ലേവ് ഞായറാഴ്ച രാവിലെ 9.30ന് എറണാകുളം ടൗൺഹാളിൽ നടക്കുമെന്ന് ദേശീയാദ്ധ്യക്ഷൻ തമ്പാൻ തോമസ് പറഞ്ഞു. പ്രമുഖ സോഷ്യലിസ്റ്റ് ഡോ.മനോജ് കുമാർ ഝാ എം.പി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.രാജീവ്, കെ.കൃഷ്ണൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം. പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ബിനോയ് വിശ്വം, എം.വി. ശ്രേയംസ് കുമാർ, ബെന്നി ബെഹനാൻ, ഹൈബി ഈഡൻ എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കുന്ന സമ്മേളത്തിൽ തമ്പാൻ തോമസ് ഫൗണ്ടേഷൻ പുരസ്‌കാരം സാമൂഹിക പ്രവർത്തക മേധാ പട്കർക്ക് സമ്മാനിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SOCIALISM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.