കഴക്കൂട്ടം: സി.ബി.എ.സ്.ഇ സൗത്ത് സോൺ സഹോദയ കോംപ്ലക്സ് ആർട്സ് ഫെസ്റ്റ് ' സത്വ - 22 ' കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിൽ ആരംഭിച്ചു. കവി മുരുകൻ കാട്ടാക്കട ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സൗത്ത്സോൺ സഹോദയ കോംപ്ലക്സ് പ്രസിഡന്റ് എസ്. പുഷ്പവല്ലി അദ്ധ്യക്ഷത വഹിച്ചു.
ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്കൂൾ ചെയർമാൻ ജ്യോതിസ് ചന്ദ്രൻ, സൗത്ത് സോൺ സഹോദയ കോംപ്ലക്സ് സെക്രട്ടറി മരിയ ജോ ജഗദീഷ്, ജ്യോതിസ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ എൽ. സലിത തുടങ്ങിയവർ പങ്കെടുത്തു. ഓൺലൈൻ വഴി നടക്കുന്ന കലാമത്സരങ്ങൾ ശനിയാഴ്ച വരെ തുടരും. 65 ഇനങ്ങളിലായി 50 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |