കോട്ടയം : ഐ.എൻ.ടി.യു.സി കോട്ടയം ജില്ലാ പ്രസിഡന്റായി ഫിലിപ്പ് ജോസഫിനെ വീണ്ടും തിരഞ്ഞെടുത്തു. നിലവിൽ കെ.പി.സി.സി സെക്രട്ടറിയും ഓൾ കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമാണ്. കെ.എസ്.യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി , യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, കോട്ടയം ഡി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് ,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് , വൈസ് പ്രസിഡന്റ് , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |