തിരുവനന്തപുരം: കെ.എസ്.എഫ്.ഡി.സി ചെയർമാനായി ഷാജി എൻ. കരുണും ഭാരത് ഭവൻ മെബർ സെക്രട്ടറിയായി പ്രമോദ് പയ്യന്നൂരും തുടരാൻ സർക്കാർ തലത്തിൽ തീരുമാനം. സാംസ്കാരിക ക്ഷേമ നിധി ബോർഡ് ചെയർമാനായി മധുപാൽ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.പി.എസ്.ശ്രീകല, കേരള സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മ്യൂസ് മേരി ജോർജ്ജ് എന്നിവരെയാണ് തീരുമാനിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് നാളെ ഇറങ്ങും. സംഗീത നാടക അക്കാഡമി ചെയർമാൻ സ്ഥാനത്തിൽ തീരുമാനം നീളുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |