തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 6238 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11.52 ശതമാനമാണ് ടെസ്റ്റ് പോസിറ്രിവിറ്റി നിരക്ക്. കഴിഞ്ഞ 24മണിക്കൂറിനിടെ 54,108 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. അപ്പീൽ നൽകിയ 14 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 5776പേർ സമ്പർക്കരോഗികളാണ്. 341പേരുടെ ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 2390പേർ രോഗമുക്തി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |