SignIn
Kerala Kaumudi Online
Friday, 26 April 2024 8.02 AM IST

പശ്ചിമബംഗാളിൽ ഗുവാഹത്തി-ബിക്കാനീർ എക്സ്പ്രസ് പാളം തെറ്റി; അഞ്ച് മരണം, നിരവധി പേർക്ക് പരിക്ക്

train

 

കൊൽക്കത്ത: പശ്ചിമബംഗാളിൽ ട്രെയിൻ പാളം തെറ്റി അഞ്ച് പേർ മരിച്ചു. 45 പേർക്ക് പരിക്കേറ്റു. ജൽപായ്ഗുരി ജില്ലയിലെ മെയ്നാഗുരി പട്ടണത്തിന് സമീപം ഗുവാഹത്തി-ബിക്കാനീർ എക്‌സ്പ്രസ് ട്രെയിനിന്റെ 12 കോച്ചുകളാണ് പാളം തെറ്റിയത്. പരിക്കേറ്റ യാത്രക്കാരെ ജൽപായ്ഗുരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അപകടത്തെകുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് രാവിലെ അപകടസ്ഥലം സന്ദർശിക്കും. അപകടത്തിൽ മരണപ്പെട്ടവർക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കൂടാതെ ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നഷ്ട പരിഹാരമായി നൽകും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TRAIN, WEST BENGAL TRAIN ACCIDENT, WEST BENGAL TRAIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.