SignIn
Kerala Kaumudi Online
Saturday, 27 April 2024 5.44 AM IST

മാദ്ധ്യമപ്രവർത്തകൻ സാം രാജപ്പ അന്തരിച്ചു

sam-rajappa

ചെന്നൈ: മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സാം രാജപ്പ (77) കാനഡയിൽ മകന്റെ വസതിയിൽ അന്തരിച്ചു. കന്യാകുമാരി മാർത്താണ്ഡമാണ് സ്വദേശം.അടിയന്തരാവസ്ഥക്കാലത്ത് എൻജിനിയറിംഗ് വിദ്യാർത്ഥി പി. രാജൻ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട വാർത്ത ആദ്യമായി ദേശീയ തലത്തിൽ റിപ്പോർട്ട് ചെയ്തത് രാജപ്പയായിരുന്നു.

'ദ സ്റ്റേറ്റ്‌സ്മാനിൽ നിന്ന് സീനിയർ എഡിറ്ററായാണ് വിരമിച്ചത്. ഇന്ത്യാ ടുഡെ, ഡെക്കാൻ ക്രോണിക്കിൾ എന്നിവയിലും പ്രവർത്തിച്ചു. മാതൃഭൂമി ചെന്നൈ എഡിഷൻ ആരംഭിച്ചപ്പോൾ കൺസൾട്ടന്റ് എഡിറ്ററായിരുന്നു. പരേതയായ ഗ്രെയ്‌സ് ആണ് ഭാര്യ. മക്കൾ: സഞ്ജയ് (കാനഡ), മനോജ് (ഫിജി)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SAM RAJAPPA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.