കൊച്ചി: വി.എസ്. അച്യുതാനന്ദന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാൻ ഇന്നലെ ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. വഞ്ചിയൂർ കോടതിയിലും ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യാനാണ് തീരുമാനം. പൊതു താത്പര്യ ഹർജികൾ, സ്ത്രീപീഡനങ്ങൾ, പരിസ്ഥിതി ലംഘനം എന്നിവയ്ക്കെതിരെയുള്ള കേസുകൾ കൈകാര്യം ചെയ്യാനാണ് താത്പര്യമെന്നും ഷാജഹാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |