തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒാണററി കൊൺസുലേറ്റ് ഒഫ് ശ്രീലങ്ക പുനഃരാരംഭിക്കുന്നതിന്റെ ഉദ്ഘാടനച്ചടങ്ങ് മാറ്റി. ഇന്ന് നടത്താനിരുന്ന ഉദ്ഘാടനം കൊവിഡ് വ്യാപനത്തെ തുടർന്നാണ് മാറ്റിയത്. കോൺസുലേറ്റ് ഓഫീസ് സാധാരണ നിലയിൽ പ്രവർത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |