തിരുവനന്തപുരം: സ്പെഷ്യൽ സ്കൂളുകളുടെ ഗ്രാൻഡിന് ഓൺലൈൻ അപേക്ഷ നൽകുന്നത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. സ്കൂളുകളെ എ, ബി, സി, ഡി ഗ്രേഡുകളായി തിരിച്ചാണ് സാമ്പത്തിക ആനുകൂല്യം നൽകുന്നത്. പ്രൊപ്പോസൽ തയ്യാറാക്കുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാമൂഹ്യനീതി വകുപ്പ് എന്നിവിടങ്ങളിൽ നിന്ന് രജിസ്ട്രേഷൻ നൽകിയിട്ടുള്ള സ്കൂളുകൾ http:\\www. ssportal.kerala.gov.in എന്ന വെബ്സൈറ്റിലൂടെ 27ന് മുൻപ് അപേക്ഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |