തിരുവനന്തപുരം: ഡോ. സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 10-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് അഴീക്കോട് അനുസ്മരണം ഓൺലൈനിലൂടെ നടന്നു. സമൂഹത്തിന്റെ ശബ്ദവും വെളിച്ചവും വഴികാട്ടിയുമായിരുന്നു അഴീക്കോടെന്ന് യോഗം അഭിപ്രായപ്പെട്ടു. ശാസ്താന്തല സഹദേവന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ഡോ.വി.ആർ. ജയറാം, പനവിള രാജശേഖരൻ, ശിവദാസൻ കുളത്തൂർ, ജി.വി. ദാസ്, കെ. ജയകുമാർ, ബൈജു ചെമ്പഴന്തി, ശെന്തിവേൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |