ജയ്പൂർ: രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്രയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. @kalrajmishra എന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. മൂന്നുമണിക്കൂറിനകം അക്കൗണ്ട് തിരിച്ചെടുത്തതായി ജയ്പൂർ പൊലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെ 11.28ഓടെ ഹാക്ക് ചെയ്ത അക്കൗണ്ട് 2.30ഓടെ വീണ്ടെടുത്തു. സുപ്രഭാതം, നിങ്ങളുടെ അമ്മാവൻ സ്പൂക്കി നിങ്ങൾക്ക് അനുഗ്രഹം നേരുന്നുവെന്ന് അറബി ഭാഷയിൽ ഹാക്ക് ചെയ്തവർ പോസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |