SignIn
Kerala Kaumudi Online
Saturday, 27 April 2024 6.22 AM IST

പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്, സുവർണാവസരമാണ് പാഴാക്കരുത്

qatar

വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്​ ഖ​ത്ത​റിൽ തു​ട​രു​ന്ന പ്ര​വാ​സി​ക​ളോ​ട്​ നി​ല​വി​ലെ ഗ്രേ​സ്​ പി​രീ​ഡ്​ ആ​നു​കൂ​ല്യ​ങ്ങ​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. മാ​ർ​ച്ച്​ 31 വ​രെ നി​ല​നി​ൽ​ക്കു​ന്ന ഗ്രേ​സ്​ പി​രീ​ഡി​ന്‍റെ ആ​നു​കൂ​ല്യം പ​ര​മാ​വ​ധി നേ​ര​ത്തെ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും, ഇ​തു​പ്ര​കാ​രം സ്റ്റാ​റ്റ​സ്​ നി​യ​മ​വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക്​ നി​യ​മ​ന​ട​പ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ത​ട​സ്സ​ങ്ങ​ളു​ണ്ടാ​വി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഒ​ക്​​ടോ​ബ​ർ 10ന്​ ​ആ​രം​ഭി​ച്ച ഗ്രേ​സ്​ പി​രീ​ഡ്​ കാ​ല​യ​ള​വ്​​ ഡി​സം​ബ​ർ 31ന്​ ​അ​വ​സാ​നി​ച്ച​തി​നു​പി​ന്നാ​ലെ, മൂ​ന്ന്​ മാ​സ​ത്തേ​ക്ക്​ കൂ​ടി നീ​ട്ടു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ മാ​ർ​ച്ച്​ 31വ​രെ​യാ​ണ്​ രാ​ജ്യ​ത്തെ വി​സ, എ​ൻ​ട്രി-​എ​ക്സി​റ്റ്​ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്​ രാ​ജ്യ​ത്ത്​ തു​ട​രു​ന്ന​വ​ർ​ക്ക്​ ത​ങ്ങ​ളു​ടെ സ്റ്റാ​റ്റ​സ്​ നി​യ​മ​വി​ധേ​യ​മാ​ക്കാ​നു​ള്ള സ​മ​യം. ഇ​തി​ന​കം ആ​യി​ര​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ ഇ​ള​വു​ക​ൾ, ശേ​ഷി​ച്ച​വ​രും കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കും മു​മ്പേ ഉ​​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

നിരവധി ആ​നു​കൂ​ല്യ​ങ്ങ​ൾ

വി​സ, റെ​സി​ഡ​ന്‍റ്​ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്​ തു​ട​രു​ന്ന​വ​ർ​ക്ക്​ സ്റ്റാ​റ്റ​സ്​ നി​യ​മ​വി​ധേ​യ​മാ​ക്കി രാ​ജ്യ​ത്ത്​ തു​ട​രാ​നും തൊ​ഴി​ലു​ട​മ​യെ മാ​റാ​നും നി​യ​മ​വി​ധേ​യ​മാ​യി രാ​ജ്യം വി​ടാ​നും ഉ​ൾ​പ്പെ​ടെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഗ്രേ​സ്​ പി​രീ​ഡി​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ക്കും. ഇ​തി​ന്​ പു​റ​മെ, ഇ​തു​സം​ബ​ന്ധി​ച്ച പി​ഴ​ക​ളി​ൽ 50 ശ​ത​മാ​നം വ​രെ ഇ​ള​വു​ക​ൾ ന​ൽ​കു​മെ​ന്നും മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്​​ത​മാ​ക്കി.

നി​യ​മ​ലം​ഘ​ക​രാ​യി തു​ട​രു​ന്ന​വ​ർ, ഗ്രേ​സ്​ പി​രീ​ഡ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​യി സ​ർ​ച്ച്​ ആ​ൻ​ഡ്​​ ഫോ​ളോ​അ​പ് ഓ​ഫി​സു​ക​ളെ സ​മീ​പി​ക്കു​മ്പോ​ൾ അ​റ​സ്​​റ്റോ മ​റ്റ്​ നി​യ​മ​ന​ട​പ​ടി​ക​ളോ ഉ​ണ്ടാ​വില്ല. ഖ​ത്ത​റി​ലെ വി​വി​ധ സാ​മൂ​ഹി​ക നേ​താ​ക്ക​ളും പൊ​തു പ്ര​വ​ർ​ത്ത​ക​രും നി​യ​മ​ലം​ഘ​ക​രാ​യി തു​ട​രു​ന്ന പ്ര​വാ​സി​ക​ളെ ഈ ​അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ പ്രേ​രി​പ്പി​ക്ക​ണ​മെ​ന്നും അധികൃതർ അറിയിച്ചു

സൗ​ക​ര്യം ല​ഭി​ക്കാ​ൻ ചെ​യ്യേ​ണ്ട​ത്​

ഗ്രേ​സ്​ പി​രീ​ഡ്​ സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ആ​​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഉ​മ്മു സ​ലാ​ല്‍, ഉ​മ്മു സു​നൈം (ഇ​ൻ​ഡ​സ്​​ട്രി​യ​ൽ എ​രി​യ), മി​സൈ​മീ​ര്‍, അ​ല്‍ വ​ക്ര, അ​ല്‍ റ​യ്യാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ർ​വി​സ്​ സെ​ന്‍റ​റു​ക​ളെ സ​മീ​പി​ക്ക​ണം. ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ ഉ​ച്ച ഒ​രു മ​ണി​മു​ത​ൽ ആ​റ്​ വ​രെ​യാ​ണ്​ ഓ​ഫി​സ്​ പ്ര​വ​ർ​ത്ത​ന​സ​മ​യം.

നി​ല​വി​ലു​ള്ള തൊ​ഴി​ലു​ട​മ​യു​ടെ കീ​ഴി​ൽ റ​സി​ഡ​ൻ​സ് പെ​ർ​മി​റ്റ് ഇ​ഷ്യൂ ചെ​യ്യു​ന്ന​തി​നും പു​തു​ക്കു​ന്ന​തി​നു​മു​ള്ള സെ​റ്റി​ൽ​മെ​ന്‍റ്​ അ​പേ​ക്ഷ​ക​ൾ 13 സേ​വ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​വി​ടെ​യെ​ങ്കി​ലും സ​മ​ർ​പ്പി​ക്കാം. അ​ൽ ഷ​മാ​ൽ, അ​ൽ ഖോ​ർ, അ​ൽ ദാ​യി​ൻ, ഉം​സ​ലാ​ൽ, ​പേ​ൾ, ഉ​നൈ​സ, സൂ​ഖ്​ വാ​ഖി​ഫ്, അ​ൽ റ​യ്യാ​ൻ, ഉം ​സി​നൈം, അ​ൽ ഷ​ഹാ​നി​യ, മി​സൈ​മീ​ർ, അ​വ​ക്​​റ, ദു​ഖാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ന്ത്രാ​ല​യം കേ​ന്ദ്ര​ങ്ങ​ളി​ൽ ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​ണ്.

​അ​വ​സ​രം ആ​ർ​ക്കൊ​ക്കെ

റ​സി​ഡ​ൻ​റ് പെ​ർ​മി​റ്റ് ഇ​ല്ലാ​ത്ത​വ​രും ആ​ർ.​പി​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് 90 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും പു​തു​ക്കാ​ത്ത​വ​രും തൊ​ഴി​ൽ ദാ​താ​വി​ൻെ​റ പ​രാ​തി​യി​ല്ലെ​ങ്കി​ൽ അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നി​യ​മ​വി​ധേ​യ​മാ​വാം.

തൊ​ഴി​ലു​ട​മ​യു​ടെ പ​രാ​തി​യു​ള്ള​വ​ർ​ക്ക്​​, കേ​സ്​ ഫ​യ​ൽ ചെ​യ്​​ത്​ 30 ദി​വ​സ​ത്തി​നു​ള്ളി​ലാ​ണെ​ങ്കി​ൽ എ​സ്.​എ​ഫ്.​ഡി​യി​ലെ​ത്തി നി​യ​മ ന​ട​പ​ടി​ക​ളൊ​ന്നു​മി​ല്ലാ​തെ ത​ന്നെ രാ​ജ്യ​ത്തേ​ക്ക്​ മ​ട​ങ്ങാം. ഇ​വ​ർ​ക്ക്​ മ​റ്റു വി​സ​ക​ളി​ൽ തി​രി​കെ ഖ​ത്ത​റി​ലെ​ത്തു​ന്ന​തി​ന്​ ത​ട​സ്സ​മു​ണ്ടാ​യി​രി​ക്കി​ല്ല.

കു​ടും​ബ വി​സ​യി​ലും സ​ന്ദ​ർ​ശ​ക വി​സ​യി​ലും കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക്​ അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

തൊ​ഴി​ലു​ട​മ​യി​ൽ​നി​ന്ന്​ ഒ​ളി​ച്ചോ​ടി നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ വി​ദേ​ശി​ക​ൾ, പ​രാ​തി ഫ​യ​ൽ ചെ​യ്​​ത്​ 30 ദി​വ​സം പി​ന്നി​ട്ട​വ​രാ​ണെ​ങ്കി​ലും എ​സ്.​എ​ഫ്.​ഡി​യി​ലെ​ത്തി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാം.

എ​ന്നാ​ൽ, ഈ ​വി​ഭാ​ഗം ഖ​ത്ത​റി​ലേ​ക്ക്​ തി​രി​കെ വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ മ​തി​യാ​യ ന​ഷ്​​ട​പ​രി​ഹാ​രം ഉ​ൾ​പ്പെ​ടെ നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത​ക​ൾ തീ​ർ​ക്ക​ണം.

ആ​ർ.​പി റ​ദ്ദാ​ക്കി,​ 90 ദി​വ​സം ക​ഴി​ഞ്ഞ പ്ര​വാ​സി​ക​ൾ​ക്ക്​ നി​യ​മ​പ​ര​മാ​യ പി​ഴ​ത്തു​ക അ​ട​ച്ചു​തീ​ർ​പ്പാ​ക്കി​യ​ശേ​ഷം രാ​ജ്യ​ത്ത്​ തി​രി​കെ പ്ര​വേ​ശി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കം.

ഇ​തി​നു പു​റ​മെ, 18 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള​വ​രാ​ണ്​ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ​ങ്കി​ൽ, നി​യ​മ​ന​ടി​പ​ടി​ക​ളോ മ​റ്റോ നേ​രി​ടേ​ണ്ടി​വ​രി​ല്ല. ഇ​വ​ർ​ക്ക്​ രാ​ജ്യ​ത്തേ​ക്ക്​ തി​രി​കെ പ്ര​വേ​ശി​ക്കു​ന്ന​തി​ലും വി​ല​ക്കു​ണ്ടാ​വി​ല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, QATAR, GULFNEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.