SignIn
Kerala Kaumudi Online
Friday, 26 April 2024 7.03 AM IST

ശൂലവുമേന്തി മയിലിനൊപ്പം ധർമ്മത്തെ രക്ഷിക്കുന്നതിന് പുറപ്പെട്ട പടയാളിയായ ദേവൻ; ഇന്ത്യയ്‌ക്കൊപ്പം ചൈനയിലും തമിഴ് വംശജരുള‌ള നാടുകളിലും ആരാധിക്കുന്ന മുരുകന്റെ ഐതിഹ്യം അറിയാം

മുരുകനെക്കുറിച്ചുള്ള അന്വേഷണത്തിൽ ചൈനയിലെ ഒരു ദേവന്റെ രൂപം കൂടി ശ്രദ്ധയിൽപ്പെട്ടു. യുദ്ധദേവതയായ വെയ് തു പൂ സ. ധർമ്മത്തിന്റെ പരിരക്ഷകനായ സ്‌കന്ദ സുബ്രഹ്മണ്യനെ പല പേരുകളിൽ ഇന്ത്യയിൽ മാത്രമല്ല ചൈന, ജപ്പാൻ മുതലായി തമിഴ് വംശജരുടെ സ്വാധീനമുള‌ള വിവിധ രാജ്യങ്ങളിൽ പല പേരുകളിൽ ആരാധിക്കുന്നുണ്ട്.

murugan

ഒരു കൈയിൽ വേലിന് സമാനമായ ആയുധമേന്തി മയിലിനൊപ്പം ധർമ്മം കാക്കുന്ന പടയാളിയുടെ രൂപത്തിൽ സ്‌കന്ദൻ നമ്മുടെ സുബ്രഹ്മണ്യൻ.

ഹിന്ദു മതത്തിലും ബുദ്ധമതത്തിലും ഒരുപോലെ കാണപ്പെടുന്നുണ്ട്. ഇത്തരത്തിൽ ഇരുമതത്തിലും കാണുന്ന 24 ദേവന്മാരിൽ ഒരാളാണ് സുബ്രഹ്‌മണ്യൻ. നക്ഷത്രസമൂഹത്തിലും സുബ്രഹ്‌മണ്യന് പ്രാധാന്യമുള‌ളതായി കണ്ടെത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MURUGAN, LORD SKANDA, CHINESE DIETY, STAR GALAXY, MYSTIC SECRETS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.