കടമ്പനാട് : തുവയൂർ തെക്ക് ഗവ. ആയുർവേദ ആശുപത്രിയിൽ ജീവിത ശൈലിരോഗ ക്ലിനിക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അദ്ധ്യക്ഷത വഹിച്ചു. ഡോ.അനു തോമസ്, ആർ.തുളസീധരൻ പിളള, എസ്.രാധാകൃഷ്ണൻ, എസ്.ഷിബു, വിമല മധു, മണിയമ്മ മോഹൻ, നെൽസൺ ജോയിസ്, ലിന്റോ.വൈ, ഫൗസിയ, പി.എസ് ശ്രീകുമാർ,ഡോ. എ.സുരേഷ് കുമാർ , റ്റി .ആർ .ബിജു, ബി.ബിജുകുമാർ,പൊടിമോൻ കെ.മാത്യു, വൈ.രാജൻ, കെ.രവീന്ദ്രൻ പിളള, മിനി അച്ചൻകുഞ്ഞ്, ഷൈജു, ഡോ.ബി അജയൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |