കൊച്ചി: ജില്ലയിൽ ഇന്നലെ 405 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 370 പേർക്ക് സമ്പർക്കം വഴി രോഗം പിടിപെട്ടു. 632 പേർ രോഗമുക്തി നേടി. 385 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 869 പേരെ നിരീക്ഷണപട്ടികയിൽ നിന്നും ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 4648 ആണ്. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3027. 7339 ഡോസ് വാക്സിൻ ഇന്നലെ വിതരണം ചെയ്തു. ഇതിൽ 623 ആദ്യ ഡോസും 5427 സെക്കൻഡ് ഡോസുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |