തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമ പ്രവർത്തകർക്കുള്ള പാസുകൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. നിശ്ചിത മാനദണ്ഡപ്രകാരമായിരിക്കും അച്ചടി,ദൃശ്യ, ശ്രവ്യ ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് പാസുകൾ അനുവദിക്കുക.വിശദ വിവരങ്ങൾക്ക്: 7907565569, 9544917693.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |