SignIn
Kerala Kaumudi Online
Thursday, 19 September 2024 3.54 PM IST

പെൻഷൻ അദാലത്ത്: 11 വരെ പരാതി നൽകാം

Increase Font Size Decrease Font Size Print Page

pension-adalat

തിരുവനന്തപുരം: കേന്ദ്ര പെൻഷൻ ആൻഡ് പെൻഷണേഴ്സ് ക്ഷേമകാര്യ വകുപ്പിന്റെ നിർദ്ദേശാനുസരണം, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പ്, കേരളയിൽ നിന്നും പെൻഷൻ പറ്റിയവർക്കായി 16ന് പെൻഷൻ അദാലത്ത് വീഡിയോ കോൺഫറൻസിലൂടെ നടത്തും. പെൻഷൻ/ ഫാമിലി പെൻഷൻ സംബന്ധിച്ച് പരാതിയുള്ളവർ ഫോൺ നമ്പറും ഇ - മെയിൽ ഐഡിയും എഴുതി വെൽഫെയർ ഓഫീസർക്ക് പരാതി സമർപ്പിക്കണം. പരാതി 11 നകം welfare.ker.ae@cag.gov.in ൽ അറിയിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PENSION ADALAT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.