തിരുവനന്തപുരം: സ്ത്രീധനത്തിനെതിരെ പരാതി റിപ്പോർട്ട് ചെയ്യുന്നതിനുള്ള വെബ് പോർട്ടലിൽ (http://wcd.kerala.gov.in/dowry) ആദ്യ ദിനം പരാതികളൊന്നും ലഭിച്ചില്ല. ഇപ്പോൾ ട്രയൽ റൺ മാത്രമാണെന്ന് അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ വെബ്സൈറ്റിനെപ്പറ്റി കൂടുതൽ പ്രചാരണങ്ങൾ ആരംഭിക്കും. വ്യക്തികൾക്കോ,പൊതുജനങ്ങൾക്കോ, സംഘടനകൾക്കോ സ്ത്രീധനം വാങ്ങുന്നതിനും നൽകുന്നതിനും എതിരെ പരാതി സമർപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |