SignIn
Kerala Kaumudi Online
Friday, 26 April 2024 7.57 AM IST

സിൽവർ ലൈൻ: സർക്കാർ നീക്കം തടയുമെന്ന് കെ. സുരേന്ദ്രൻ

fff

കോഴിക്കോട്: ജനവികാരം മനസിലാക്കാതെ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള പിണറായി സർക്കാരിന്റെ നീക്കം തടയുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. മാടപ്പള്ളിയിൽ സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭക്കാർക്കു നേരെ നടന്നത് പൊലീസിന്റെ കിരാത നടപടിയാണ്. ജനകീയ പ്രതിരോധത്തെ അടിച്ചമർത്താമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണ്. സ്ത്രീകളടക്കമുള്ള സമരക്കാരെ അറസ്റ്റു ചെയ്തത് ഭരണകൂട ഫാസിസമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSURENDRAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.