SignIn
Kerala Kaumudi Online
Saturday, 27 April 2024 12.02 AM IST

കുഞ്ഞുങ്ങൾക്ക് സ്‌നേഹത്തണൽ

df

കൊച്ചി: മദ്ധ്യവേനലവധിക്ക് സ്വന്തം വീട്ടിൽ പോകാൻ കഴിയാതെ ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികളെ വീട്ടിൽ താമസിപ്പിക്കാൻ സന്നദ്ധതയുള്ളവർക്ക് വനിതാശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഫോസ്റ്റർ കെയർ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 6 നും 18 വയസിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് മികച്ച വീടനുഭവം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്വന്തം മക്കളോടൊപ്പം കുട്ടികളേയും താമസിപ്പിക്കുന്നതിന് സന്നദ്ധരായ ജില്ലയിലെ കുടുംബങ്ങൾക്ക് 30വരെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൽ അപേക്ഷിക്കാം. ഫോൺ: 9497817480, 0484 2959177. അവസാനതീയതി 30. വിലാസം ജില്ലാശിശു സംരക്ഷണ ഓഫീസർ, സിവിൽ സ്റ്റേഷൻ, എ 3 ബ്ലോക്ക്, കാക്കനാട്, എറണാകുളം 682030.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, FOSTER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.