SignIn
Kerala Kaumudi Online
Friday, 26 April 2024 3.05 PM IST

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്‌മരിച്ചു

panakad

തിരുവനന്തപുരം: പാവങ്ങളുടെയും പിന്നാക്കക്കാരുടെ നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് കേരള പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ് മുന്നിയൂർ പറഞ്ഞു. പ്രവാസി ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാക്ക കെ.പി. ഭവനിൽ നടന്ന അനുസ്‌മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രവാസി ലീഗ് പ്രസിഡന്റ് നെല്ലനാട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പാച്ചല്ലൂർ ശമീർ മൗലവി, കെ.എച്ച്.എം അഷ്റഫ്, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ആലംകോട് ഹസൻ, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി കലാപ്രമി ബഷീർ ബാബു, പെരുന്താന്നി വാർഡ് പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഷമീം വള്ളക്കടവ്, അക്ബർ ബീമാപള്ളി, മുഹമ്മദ് സഫറുള്ള തുടങ്ങിയവർ സംസാരിച്ചു. എം. മുഹമ്മദ് മാഹിൻ സ്വാഗതവും ശറഫുദ്ദീൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.