SignIn
Kerala Kaumudi Online
Friday, 26 April 2024 4.21 PM IST

പരിയാരത്ത് ശേഷിക്കുന്നവരെ സ്ഥിരപ്പെടുത്തണം: കെ.ജി.എൻ.എ

nurses-association

തിരുവനന്തപുരം : പരിയാരം മെഡിക്കൽ കോളേജിലെ 521 നഴ്സുമാടെ സ്ഥിരപ്പെടുത്തിയ നടപടി അഭിനന്ദനാർഹമാണെന്നും ശേഷിക്കുന്ന ജീവനക്കാരുടെ കാര്യത്തിലും അടിയന്തര തീരുമാനം ഉണ്ടാകണമെന്നും കേരള ഗവ. നേഴ്സസ് അസോസിയേഷൻ (കെ.ജി.എൻ.എ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

2019 മാർച്ചിൽ സർക്കാർ ഏറ്റെടുത്തെങ്കിലും നടപടികൾ പൂർത്തിയാവാത്തതിനാൽ സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല. ഇതിനാണ് ഇപ്പോൾ പരിഹാരമായതെന്ന് കെ.ജി.എൻ.എ ജനറൽ സെക്രട്ടറി ടി. സുബ്രഹ്മണ്യൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NURSES ASSOCIATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.