കൊച്ചി: ബി.ജെ.പി കർഷകമോർച്ച ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഷാജി ആർ. നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എസ്.സത്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ.അജിഘോഷ്, സംസ്ഥാന ഉപാദ്ധ്യക്ഷൻ എം.വി.രാമചന്ദ്രൻ, ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ എൻ.എൽ.ജെയിംസ്, സംസ്ഥാന സമിതിയംഗങ്ങളായ സുനിൽ കളമശ്ശേരി, ഷാജി കളത്തിൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.അജിത്, മനോജ് ഇഞ്ചുർ, ജില്ലാ നേതാക്കളായ മുരളി കുമ്പളം, കെ.പി.കൃഷ്ണദാസ്, കെ.ആർ. വേണുഗോപാൽ, എം.ഐ. സാജു, കെ.ആർ. ജയപ്രസാദ്, എബിൻരാജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |