SignIn
Kerala Kaumudi Online
Thursday, 19 September 2024 10.23 AM IST

പി.ബിയിലും പിണറായിക്ക് ഇളവ്: എസ്.ആർ.പി

Increase Font Size Decrease Font Size Print Page
p

കണ്ണൂർ: പോളിറ്റ്ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ഇത്തവണ പ്രായപരിധി നടപ്പാക്കുമെന്ന് സി.പി.എം പി.ബി അംഗം എസ്.രാമചന്ദ്രൻ പിള്ള മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഇത്തവണ പോളിറ്റ്ബ്യൂറോയിൽ 75 എന്ന പ്രായപരിധി നടപ്പിലാക്കുമ്പോൾ താനടക്കമുള്ള 75 കഴിഞ്ഞ മുഴുവൻ മെമ്പർമാരും മാറിനിൽക്കും. ഇതിനർത്ഥം പ്രായപരിധി കഴിഞ്ഞ നേതാക്കൾ പാർട്ടി പ്രവർത്തനത്തിൽ നിന്നും വിട്ടുനിൽക്കുമെന്നല്ല. പാർട്ടിയുടെ മറ്റു മേഖലകളിൽ തുടർന്നും രാഷ്ട്രീയ പ്രവർത്തനം നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു..

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SRP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.