SignIn
Kerala Kaumudi Online
Friday, 26 April 2024 4.17 PM IST

രാഷ്ട്രീയ നീക്കത്തെ നേരിടും: മന്ത്രി വാസവൻ

vasavan

ആലപ്പുഴ: സിൽവർ ലൈൻ വിഷയത്തിൽ രാഷ്ട്രീയ അജൻഡ വച്ചുള്ള നീക്കത്തെ രാഷ്ട്രീയമായി നേരിടുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ഇനിയൊരു വിമോചന സമരത്തിന് കോൺഗ്രസിന് കെല്പില്ല. പിടിച്ചുനില്പിന് വേണ്ടി സമരരംഗത്തുണ്ടെന്ന് കാണിക്കുകയാണ്. താടി താങ്ങാൻ കഴിയാത്തവരാണ് അങ്ങാടി താങ്ങുന്നതെന്നും മന്ത്രി പരിഹസിച്ചു. പ്രഖ്യാപിതനയങ്ങളിൽ നിന്ന് സർക്കാർ പിൻവാങ്ങില്ല. ജനങ്ങളെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി ഭാവിയിൽ പ്രശ്നപരിഹാരം സാദ്ധ്യമാകുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്നും മന്ത്രി ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VASAVAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.