SignIn
Kerala Kaumudi Online
Friday, 26 April 2024 12.35 PM IST

ടോക്ക് എച്ച് സ്‌കൂൾ വാർഷികാഘോഷം

toch

കൊച്ചി: വൈറ്റില ടോക്ക് എച്ച്. പബ്ലിക് സ്‌കൂളിന്റെ നാൽപ്പത്തിനാലാമത് വാർഷികം ആഘോഷിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. ടോക്ക് എച്ച്. ടോക്ക് എച്ച് സ്ഥാപനങ്ങളുടെ പ്രസിഡന്റ് ഡോ. അലക്‌സ് മാത്യു അദ്ധ്യക്ഷത വഹിച്ചു. കെയ്രോയിലെ ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി നഹാസ് അലി, കൊച്ചി കസ്റ്റംസ് സൂപ്രണ്ട് വിവേക് വാസുദേവൻ നായർ, ചലച്ചിത്രതാരം രമ്യാ നമ്പീശൻ, സ്‌കൂൾ സെക്രട്ടറി സി.എസ്. വർഗീസ്, ട്രഷറർ കെ.കെ. മാത്യു, രക്ഷാകർതൃസംഘടനാ പ്രതിനിധി കേണൽ പരംജിത്ത് സിംഗ് എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ ജൂബി പോൾ റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥാപക ഡയറക്ടറും മാനേജരുമായ ഡോ. കെ. വർഗീസ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ മീര തോമസ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, TOCH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.