SignIn
Kerala Kaumudi Online
Saturday, 27 April 2024 8.15 AM IST

യുവതി യുവാക്കൾക്ക് തൊഴിൽ പരിശീലനം.

videography

കോട്ടയം. ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ജില്ലയിലെ തൊഴിൽരഹിതരായ 18നും 45നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകും. ഏപ്രിൽ 4ന് ആരംഭിക്കുന്ന വിമൻസ് ടൈലറിംഗ്, സെൽഫോൺ റീപ്പർസ് ആൻഡ് സർവീസ്, ഫോട്ടോഗ്രാഫി ആൻഡ് വീഡിയോ ഗ്രാഫി, ഹൗസ് വയറിംഗ്, ഇൻസ്റ്റലേഷൻ ആൻഡ് സർവീസിംഗ് ഒഫ് സി.സി.ടി.വി കാമറ എന്നീ കോഴ്‌സുകളിലേക്കാണ് സൗജന്യമായി പരിശീലനം നൽകുന്നത്. ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതികസഹായവും നൽകും. താൽപ്പര്യമുള്ളവർ ഏപ്രിൽ 2ന് മുൻപായി രജിസ്റ്റർ ചെയ്യണം. ഇ മെയിൽ: rsetiktm@sbi.co.in, ഫോൺ: 04 81 23 03 30 7, 2303306.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, JOB
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.