സിഞ്ചിയോൺ: കൊറിയ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പി.വി സിന്ധുവും കെ.ശ്രീകാന്തും സെമിയിൽ തോറ്റു. കൊറിയൻ താരം ആൻ സിയോങ്ങിനോട് നേരിട്ടുള്ള ഗെയിമുകളിൽ ആയിരുന്നു സിന്ധുവിന്റെ തോൽവി. സ്കോർ14-21, 17-21. ശ്രീകാകാന്ത് ക്വാർട്ടറിൽ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻ ജോനാതാൻ ക്രിസ്റ്റിയോട് നേരിട്ടുള്ല ഗെയിമുകളിൽ 19-21, 16-21നാണ് തോറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |