വടകര: വില്ല്യാപ്പള്ളി വനിതാ കോ ഓപ്പറേറ്റിവ് സൊസൈറ്റിക്ക് മുൻവശത്ത് 20 ലിറ്റർ മാഹി വിദേശ മദ്യവുമായി യുവാക്കൾ പിടിയിൽ. തിക്കോടി പള്ളിക്കര തച്ചെടത്ത് താഴേക്കുനി വീട്ടിൽ ഉണ്ണികൃഷ്ണൻ( 35 ), മേമുണ്ട മീത്തലെ മരുതിയോട്ട് സുരേന്ദ്രൻ ( 55) എന്നിവരാണ് വടകര എക്സൈസ് റെയിഞ്ച് ഓഫീസ് പ്രവന്റീവ് ഓഫീസർ പി. പി. രാമചന്ദ്രന്റേയും സംഘത്തിന്റേയും പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |