തിരുവനന്തപുരം:ഐ.എസ്.ആർ.ഒ പെൻഷണേഴ്സ് അസോസിയേഷന്റെയും ഫെഡറേഷൻ ഒഫ് ഐ.എസ്.ഒ-ഡി. ഒ.എസ് റിട്ടയറീസ് അസോസിയേഷന്റെയും ദ്വൈവാർഷിക കോൺഫറൻസുകൾ 22 മുതൽ 24വരെ നടക്കും. കോട്ടക്കകം പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് ഉദ്ഘാടനം ചെയ്യും.ചീഫ് സെക്രട്ടറി വി.പി ജോയ്, ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻ നായർ,എൽ.പി.എസ്.സി മുൻ ഡയറക്ടർ ആർ.വി.പെരുമാൾ എന്നിവരെ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |