SignIn
Kerala Kaumudi Online
Friday, 26 April 2024 11.37 AM IST

അംബേദ്കർ ജയന്തി ആഘോഷിച്ചു

ambedkar

തൃശൂർ: അംബേദ്കർ ജയന്തി ആഘോഷിക്കാത്ത കോൺഗ്രസ്, സി.പി.എം നടപടി ഭരണഘടനാ ശിൽപിയോടുള്ള അനാദരവാണെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. ബി.ജെ.പിയും പട്ടികജാതി മോർച്ചയും ജില്ലാ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച അംബേദ്കർ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ബാബു, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് സുജയ് സേനൻ, മഹിളാമോർച്ച സംസ്ഥാന ട്രഷറർ സി.സത്യലക്ഷ്മി, പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് വി.സി.ഷാജി, ബി.ജെ.പി മണ്ഡലം പ്രസിഡന്റുമാരായ രഘുനാഥ് സി. മേനോൻ, വിപിൻ ഐനിക്കുന്നത്ത് എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, AMBEDKAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.