SignIn
Kerala Kaumudi Online
Friday, 20 September 2024 11.01 PM IST

അന്ന് സഹപ്രവർത്തക, സ്‌മൃതി ഇറാനിക്കൊപ്പം ശ്വേതമേനോൻ

Increase Font Size Decrease Font Size Print Page

ss

പഴയ സഹപ്രവർത്തകയും കേന്ദ്രമന്ത്രിയുമായ സ്‌മൃതി ഇറാനിയെ അപ്രതീക്ഷിതമായി കണ്ടതിന്റെ സന്തോഷത്തിൽ ശ്വേതാമേനോൻ. സ്‌മൃതിക്കൊപ്പമുള്ള ചിത്രം സമൂഹമാദ്ധ്യമത്തിൽ താരം പങ്കുവയ്ക്കുകയും ചെയ്തു. ഇരുപതു വർഷം മുൻപ് ശ്വേതയും സ്‌മൃതിയും ഒന്നിച്ചാണ് മോഡലിംഗ് ആരംഭിച്ചത്. ''മുംബയ് എയർപോർട്ട് ലോഞ്ചിൽ വച്ചാണ് ബുക്ക് സ്റ്റാളിൽ പുസ്തകങ്ങൾ തിരയുകയായിരുന്നു ആ സ്‌ത്രീയെ കണ്ടത്. നല്ല പരിചയമുള്ള മുഖം. പരിസരം പോലും മറന്ന് ഞാൻ നീട്ടിവിളിച്ചു. ഹായ് ‌സ്‌മൃതി. പെട്ടെന്ന് അവർക്ക് ചുറ്റുമുണ്ടായിരുന്ന ചിലർ എന്നെ തുറിച്ചുനോക്കി. അബദ്ധം പറ്റിയെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്. അവരിന്ന് എന്റെ പഴയ സഹപ്രവർത്തകയല്ല കേന്ദ്രമന്ത്രിയാണ്," ശ്വേത മേനോൻ കുറിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SMRITI IRANI, SHWETA MENON
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.