SignIn
Kerala Kaumudi Online
Thursday, 19 September 2024 11.46 AM IST

ജീ​വി​ത​മേ​ ,​ ​ നി​ന്നെ​ ....

Increase Font Size Decrease Font Size Print Page

rosee

കവിത

ഒ​രു​ ​പാ​ന​പാ​ത്രം​ ​നി​റ​യെ​ ​വി​ഷാ​ദം
അ​നു​ദി​ന​മെ​ന്നി​ൽ​ ​പ​ക​ർ​ന്നാ​ലും
ഒ​രു​ ​ത​രി​ ​മ​ധു​ര​മെ​നി​ക്കാ​യ് ​ക​രു​തിയ
ജീ​വി​ത​മേ​ ​നി​ന്നെ​ ​സ്‌​നേ​ഹി​പ്പു​ ​ഞാൻ

ഒ​രു​ ​ക​ട​ലോ​ളം​ ​കൂ​രി​രു​ൾ​ ​കൊ​ണ്ടെൻ
ഹൃ​ദ​യാ​കാ​ശം​ ​മ​റ​ച്ചാ​ലും
ഒ​രു​ ​മ​ധു​ച​ന്ദ്രി​ക​യെ​നി​ക്കാ​യ്
​കൊ​ളു​ത്തിയ
ജീ​വി​ത​മേ​ ​നി​ന്നെ​ ​സ്‌​നേ​ഹി​പ്പു​ ​ഞാൻ

ഒ​രു​ ​ശി​ശി​ര​ത്തി​ൻ​ ​വി​ര​ലു​ക​ളാ​ലെൻ
ത​ളി​രു​ക​ൾ​ ​നു​ള്ളി​യെ​ടു​ത്താ​ലും
ഒ​രു​ ​പ്രേ​മ​പു​ഷ്പ​മെ​നി​ക്കാ​യ് ​വി​ട​ർ​ത്തിയ
ജീ​വി​ത​മേ​ ​നി​ന്നെ​ ​സ്‌​നേ​ഹി​പ്പു​ ​ഞാൻ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: POEM, KAVITHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.