SignIn
Kerala Kaumudi Online
Saturday, 27 April 2024 10.45 AM IST

സാംസ്കാരിക ഘോഷയാത്ര.

sam

കോട്ടയം . രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന ഇന്ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന സാംസ്‌കാരികഘോഷയാത്ര സംഘടിപ്പിക്കും. രാവിലെ 9 30ന് തിരുനക്കര മൈതാനത്തു നിന്ന് നാഗമ്പടം മൈതാനത്തേക്ക് നടത്തുന്ന ഘോഷയാത്രയിൽ ജനപ്രതിനിധികൾ, കായിക താരങ്ങൾ , കർഷകർ, സാക്ഷരതാ പ്രവർത്തകർ വായനശാലാ പ്രവർത്തകർ, സംരംഭകർ, യുവജന ക്ലബ്ബ് പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ അണിനിരക്കും തെയ്യം, മയിലാട്ടം, ഗരുഡൻ പയറ്റ് തുടങ്ങിയ കലാരൂപങ്ങളും വിവിധ വകുപ്പുകൾ അണിയിച്ചൊരുക്കുന്ന പ്ലോട്ടുകളും ഉണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.