കുന്ദമംഗലം: പന്തീർപാടം ടൗൺ മുസ്ലിം യൂത്ത് ലീഗ് റംസാൻ റിലീഫ് കിറ്റ് വിതരണം പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. മുനീർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ യു.സി.രാമൻ, ഖാലിദ് കിളിമുണ്ട, ഒ.സലീം, ഒ.ഉസ്സൈൻ, സിദ്ധീഖ് തെക്കയിൽ, കെ.കെ മുഹമ്മദ്, കെ.കെ.സി നൗഷാദ്, കെ കെ ഷമീൽ, ടി പി ജുനൈദ്, സി പി ശിഹാബ്,അലാവുദ്ധീൻ പാലക്കൽ, കെ ഷമീം, സി പി മാനു, പി അർഷാദ്, കെ കെ അസ്ലം, അജ്മൽ പാലക്കൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |