തിരുവനന്തപുരം: ജനതാട്രേഡ് യൂണിയൻ സെന്റർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മേയ്ദിന റാലി ആയുർവേദ കോളേജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ചു. ജില്ലാ പ്രസിഡന്റ് വേളി പ്രമോദ് അദ്ധ്യക്ഷത വഹിച്ച റാലി മുൻ മന്ത്രി എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. ഫിറോസ് ലാൽ, കൊല്ലംകോട് രവീന്ദ്രൻനായർ, വി. സുധാകരൻ, വല്ലൂർ രാജീവ്, കൊടുങ്ങാനൂർ വർഗീസ്, തെന്നൂർക്കോണം ബാബു, ശൂരനാട് ചന്ദ്രശേഖർ, നെല്ലുമൂട് പ്രഭാകരൻ, മേപ്പുകട ബിനു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |