തിരുവനന്തപുരം : മരുതുംകുഴി കോർഡിയൽ ധനുസിൽഡോ. പി.ടി. നന്ദകുമാർ (72, റിട്ട. ഐ.പി. എസ് ) നിര്യാതനായി. എസ്.പി ആയി വിരമിച്ച ഇദ്ദേഹം ദി മെട്രോപൊളിറ്റൻ എൻജിനിയറിംഗ് കമ്പനി ലിമിറ്റഡ്, കേരള സ്റ്റേറ്റ് എസ്.സി/എസ്ടി ഫെഡറേഷൻ, മത്സ്യഫെഡ്, നോർക്ക റൂട്ട്സ്, ട്രാൻസ്ഫോർമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡ് (ടി.ഇ.എൽ.കെ) , കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളുടെ മേധാവിയായും പ്രവർത്തിച്ചിരുന്നു.ഭാര്യ: പത്മം. മക്കൾ: സജിത്ത്, സിന്ധു. മരുമകൻ: സഞ്ജീവ്. സഞ്ചയനം: 5ന് രാവിലെ 8.30ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |