SignIn
Kerala Kaumudi Online
Saturday, 21 September 2024 1.02 AM IST

സൽമാനെയും ചിരഞ്ജീവിയെയും ചുവടുവയ്‌പിക്കാൻ പ്രഭുദേവ

Increase Font Size Decrease Font Size Print Page

salman

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് ഗോഡ്‌ഫാദറിൽ നായകനായ ചിരഞ്ജീവിയും ബോളിവുഡ് സൂപ്പർതാരം സൽമാനും ഒരുമിച്ച് നൃത്തരംഗത്ത്. പ്രഭുദേവയാണ് ചിത്രത്തിന്റെ നൃത്ത സംവിധായകൻ. ബോംബിങ് സ്വിങിങ് സോംഗ് എന്നാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ തമൻ ഇതിനെ സമൂഹ മാദ്ധ്യമത്തിലൂടെ വിശേഷിപ്പിക്കുന്നത്. ഗാനരംഗത്തിന്റെ ചിത്രീകരണം ഉടൻ ഹൈദരാബാദിൽ ആരംഭിക്കും. മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സൽമാൻഖാൻ പുനരവതരിപ്പിക്കുന്നത്. നയൻതാരയാണ് നായിക. സത്യദേവ്, സംവിധായകൻ പുരി ജഗന്നാഥ് എന്നിവരും താരനിരയിലുണ്ട്. കൊണിഡേല പ്രൊഡക്‌ഷനും സൂപ്പർഗുഡ് ഫിലിംസും ചേർന്ന് നിർമ്മിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SALMAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.