SignIn
Kerala Kaumudi Online
Wednesday, 25 September 2024 12.06 PM IST

അടുത്ത സിവിൽ സർവീസ് പരീക്ഷ 2023 മേയ് 28 ന്

Increase Font Size Decrease Font Size Print Page
p

ന്യൂഡൽഹി: അടുത്തവർഷത്തെ സിവിൽ സർവീസസ് പ്രിലിംസ് പരീക്ഷ 2023 മേയ് 28ന് നടത്തും. യു.പി.എസ്.സി വാർഷിക പരീക്ഷാ കലണ്ടറിലാണ് വിവിധ പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചത്.യു.പി.എസ്.സി പരീക്ഷകളിലോ റിക്രൂട്ട്‌മെന്റ് ടെസ്റ്റുകളിലോ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് upsc.gov.in ൽ തീയതികൾ പരിശോധിക്കാം. ഫെബ്രുവരി 1 നാണ് സിവിൽ സർവീസിന്റെ അടുത്ത വിജ്ഞാപനം പുറത്തിറങ്ങുന്നത്. രജിസ്ട്രേഷൻ പ്രക്രിയ ഫെബ്രുവരി 21ന് അവസാനിക്കും. മെയിൻ പരീക്ഷ സെപ്‌തംബർ 15ന് നടത്തും. കൂടുതൽ വിശദാംശങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ.

കേ​ന്ദ്ര​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്ര​വേ​ശ​നം
അ​പേ​ക്ഷ​ 22​വ​രെ

ന്യൂ​ഡ​ൽ​ഹി​:​ ​കേ​ന്ദ്ര​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​പൊ​തു​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യ്‌​ക്ക് ​മേ​യ് 22​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​കൂ​ടു​ത​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​വ​സ​ര​മൊ​രു​ക്കാ​നാ​ണ് ​തി​യ​തി​ ​നീ​ട്ടി​യ​തെ​ന്ന് ​യു.​ജി.​സി​ ​അ​റി​യി​ച്ചു.

ബി​ഫാം​ ​പ്ര​വേ​ശ​നം​ ​ഇ​ന്നു​കൂ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ഗ​വ.​ ​ഫാ​ർ​മ​സി​ ​കോ​ളേ​ജു​ക​ളി​ൽ​ ​ബി​ഫാം​ ​ര​ണ്ടാം​ ​മോ​പ് ​അ​പ് ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ക്ക് ​ഇ​ന്ന് ​(6​ന്)​ ​വൈ​കി​ട്ട് ​നാ​ലു​വ​രെ​ ​പ്ര​വേ​ശ​നം​ ​നേ​ടാം.​ ​ഈ​ ​സ​മ​യ​ത്തി​നു​ള്ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടി​യി​ല്ലെ​ങ്കി​ൽ​ ​അ​ലോ​ട്ട്മെ​ന്റ് ​റ​ദ്ദാ​വും.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​:​ 04712​ 525300

ഡി.​​​എ​​​ൽ.​​​എ​​​ഡ്പ​​​രീ​​​ക്ഷാ​​​ ​​​വി​​​ജ്ഞാ​​​പ​​​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ജൂ​​​ണി​​​ലെ​​​ ​​​ഡി.​​​എ​​​ൽ.​​​എ​​​ഡ് ​​​(​​​ഡി​​​പ്ലോ​​​മ​​​ ​​​ഇ​​​ൻ​​​ ​​​എ​​​ലി​​​മെ​​​ന്റ​​​റി​​​ ​​​എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ​​​ ​​​(​​​ജ​​​ന​​​റ​​​ൽ​​​)​​​)​​​ ​​​ഒ​​​ന്ന്,​​​ ​​​മൂ​​​ന്ന് ​​​സെ​​​മ​​​സ്റ്റ​​​ർ,​​​ ​​​മ​​​റ്റ് ​​​സ​​​പ്ലി​​​മെ​​​ന്റ​​​റി​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ ​​​എ​​​ന്നി​​​വ​​​യു​​​ടെ​​​ ​​​വി​​​ജ്ഞാ​​​പ​​​നം​​​ ​​​w​​​w​​​w.​​​k​​​e​​​r​​​a​​​l​​​a​​​p​​​a​​​r​​​e​​​e​​​k​​​s​​​h​​​a​​​b​​​h​​​a​​​v​​​a​​​n.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​വെ​​​ബ്സൈ​​​റ്റി​​​ൽ.

കു​​​സാ​​​റ്റി​​​ൽ​​​ ​​​എം.​​​ബി.എ
കൊ​​​ച്ചി​​​:​​​ ​​​നാ​​​ഷ​​​ണ​​​ൽ​​​ ​​​ടെ​​​സ്റ്റിം​​​ഗ് ​​​ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ​​​ ​​​(​​​എ​​​ൻ.​​​ടി.​​​എ​​​)​​​ ​​​സി​​​ ​​​മാ​​​റ്റ് 2022,​​​ ​​​ഐ.​​​ഐ.​​​എ​​​മ്മു​​​ക​​​ൾ​​​ ​​​ന​​​ട​​​ത്തു​​​ന്ന​​​ ​​​ക്യാ​​​റ്റ് 2021​​​ ​​​എ​​​ന്നി​​​വ​​​യി​​​ൽ​​​ ​​​ഏ​​​തി​​​ലെ​​​ങ്കി​​​ലും​​​ ​​​സ്കോ​​​ർ​​​ ​​​ഉ​​​ള്ള​​​വ​​​ർ​​​ക്കും​​​ ​​​ഈ​​​ ​​​മാ​​​സം​​​ ​​​കെ​​​മാ​​​റ്റ് ​​​പ​​​രീ​​​ക്ഷ​​​ ​​​എ​​​ഴു​​​തു​​​ന്ന​​​വ​​​ർ​​​ക്കും​​​ ​​​കൊ​​​ച്ചി​​​ ​​​ശാ​​​സ്ത്ര​​​ ​​​സാ​​​ങ്കേ​​​തി​​​ക​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ​​​ ​​​സ്‌​​​കൂ​​​ൾ​​​ ​​​ഒ​​​ഫ് ​​​മാ​​​നേ​​​ജ്‌​​​മെ​​​ന്റ് ​​​സ്റ്റ​​​ഡീ​​​സി​​​ലെ​​​ ​​​എം.​​​ബി.​​​എ​​​ ​​​കോ​​​ഴ്‌​​​സി​​​ന് ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ​​​h​​​t​​​t​​​p​​​s​​​:​​​/​​​/​​​a​​​d​​​m​​​i​​​s​​​s​​​i​​​o​​​n​​​s.​​​c​​​u​​​s​​​a​​​t.​​​a​​​c.​​​i​​​n​​​/.​അ​​​വ​​​സാ​​​ന​​​ ​​​തീ​​​യ​​​തി​​​ 25.

കു​​​സാ​​​റ്റ് ​​​ക്യാ​​​റ്റ് ​​​പ​​​രീ​​​ക്ഷ
ജൂ​​​ൺ​​​ 22​​​ ​​​മു​​​ത​​​ൽ​​​ 24​​​ ​​​വ​​​രെ
കൊ​​​ച്ചി​​​:​​​ ​​​കു​​​സാ​​​റ്റ് ​​​ബി​​​രു​​​ദ​​​ ​​​കോ​​​ഴ്സു​​​ക​​​ളി​​​ലു​​​ള്ള​​​ ​​​പൊ​​​തു​​​പ്ര​​​വേ​​​ശ​​​ന​​​ ​​​പ​​​രീ​​​ക്ഷ​​​ ​​​(​​​ക്യാ​​​റ്റ്-2022​​​)​​​ ​​​ജൂ​​​ൺ​​​ 22,​​​ 23,​​​ 24​​​ ​​​തീ​​​യ​​​തി​​​ക​​​ളി​​​ൽ​​​ ​​​ന​​​ട​​​ക്കും.​​​ ​​​പു​​​തു​​​ക്കി​​​യ​​​ ​​​ടൈം​​​ ​​​ടേ​​​ബി​​​ൾ​​​ ​​​a​​​d​​​m​​​i​​​s​​​s​​​i​​​o​​​n​​​s.​​​c​​​u​​​s​​​a​​​t.​​​a​​​c.​​​i​​​n​​​ ​​​പോ​​​ർ​​​ട്ട​​​ലി​​​ൽ.​​​ ​​​ജെ.​​​ഇ.​​​ഇ​​​ ​​​മെ​​​യി​​​ൻ​​​സ് ​​​പ​​​രീ​​​ക്ഷ​​​യും​​​ ​​​ഈ​​​ ​​​തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യ​​​തി​​​നാ​​​ൽ​​​ ​​​ര​​​ണ്ടു​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കും​​​ ​​​ഹാ​​​ജ​​​രാ​​​കേ​​​ണ്ട​​​ ​​​കു​​​ട്ടി​​​ക​​​ൾ​​​ക്ക് ​​​ക്യാ​​​റ്റ് ​​​-​​​ 2022​​​ ​​​പ​​​രീ​​​ക്ഷ​​​യ്‌​​​ക്ക് ​​​ഹാ​​​ജ​​​രാ​​​കാ​​​നു​​​ള്ള​​​ ​​​തീ​​​യ​​​തി​​​ ​​​തി​​​ര​​​ഞ്ഞ​​​ടു​​​ക്കാം.

ഡി.​​​എ​​​ൻ.​​​ബി​​​ ​​​അ​​​ലോ​​​ട്ട്മെ​​​ന്റ് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ഡി.​​​എ​​​ൻ.​​​ബി​​​ ​​​(​​​പോ​​​സ്റ്റ് ​​​എം.​​​ബി.​​​ബി.​​​എ​​​സ്,​​​ ​​​പോ​​​സ്റ്റ് ​​​ഡി​​​പ്ലോ​​​മ​​​)​​​ ​​​കോ​​​ഴ്സി​​​ൽ​​​ ​​​സ്റ്റേ​​​റ്റ് ​​​ക്വാ​​​ട്ട​​​ ​​​സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള​​​ ​​​ആ​​​ദ്യ​​​ ​​​അ​​​ലോ​​​ട്ട്മെ​​​ന്റി​​​നു​​​ ​​​ശേ​​​ഷം​​​ ​​​ഒ​​​ഴി​​​വു​​​ള്ള​​​ ​​​സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള​​​ ​​​അ​​​ലോ​​​ട്ട്മെ​​​ന്റ് ​​​w​​​w​​​w.​​​c​​​e​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​വെ​​​ബ്സൈ​​​റ്റി​​​ൽ.​​​ ​​​അ​​​ലോ​​​ട്ട്മെ​​​ന്റ് ​​​ല​​​ഭി​​​ച്ച​​​വ​​​ർ​​​ ​​​മെ​​​മ്മോ​​​യു​​​ടെ​​​ ​​​പ്രി​​​ന്റ് ​​​ഔ​​​ട്ടും​​​ ​​​രേ​​​ഖ​​​ക​​​ളു​​​മാ​​​യി​​​ ​​​നാ​​​ളെ​​​ ​​​ഉ​​​ച്ച​​​യ്‌​​​ക്ക് ​​​ര​​​ണ്ടി​​​ന് ​​​മു​​​മ്പ് ​​​പ്ര​​​വേ​​​ശ​​​നം​​​ ​​​നേ​​​ട​​​ണം.​​​ ​​​കൃ​​​ത്യ​​​സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ​​​ ​​​പ്ര​​​വേ​​​ശ​​​നം​​​ ​​​നേ​​​ടി​​​യി​​​ല്ലെ​​​ങ്കി​​​ൽ​​​ ​​​അ​​​ലോ​​​ട്ട്മെ​​​ന്റ് ​​​ന​​​ഷ്ട​​​മാ​​​കും.


പി.​​​ജി​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​ഒ​​​ഴി​​​വു​​​ള്ള​​​ ​​​സീ​​​റ്റി​​​ൽ​​​ ​​​പ്ര​​​വേ​​​ശ​​​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​പി.​​​ജി​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ഴ്സി​​​ൽ​​​ ​​​ഓ​​​ൺ​​​ലൈ​​​ൻ​​​ ​​​മോ​​​പ് ​​​അ​​​പ് ​​​അ​​​ലോ​​​ട്ട്മെ​​​ന്റി​​​ന് ​​​ശേ​​​ഷം​​​ ​​​ഒ​​​ഴി​​​വു​​​വ​​​ന്ന​​​ ​​​സ​​​ർ​​​ക്കാ​​​ർ,​​​ ​​​സ്വാ​​​ശ്ര​​​യ​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ലെ​​​ ​​​സീ​​​റ്റു​​​ക​​​ൾ​​​ ​​​അ​​​താ​​​ത് ​​​കോ​​​ളേ​​​ജു​​​ക​​​ൾ​​​ക്ക് ​​​നി​​​ക​​​ത്താ​​​ൻ​​​ ​​​അ​​​നു​​​മ​​​തി​​​ ​​​ന​​​ൽ​​​കി​​​യ​​​താ​​​യി​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ ​​​പ​​​രീ​​​ക്ഷാ​​​ ​​​ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ ​​​അ​​​റി​​​യി​​​ച്ചു.​​​ ​​​നി​​​ല​​​വി​​​ൽ​​​ ​​​പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷാ​​​ ​​​ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ ​​​ലി​​​സ്റ്റി​​​ൽ​​​ ​​​ഉ​​​ൾ​​​പ്പെ​​​ട്ട,​​​ ​​​പ്ര​​​വേ​​​ശ​​​നം​​​ ​​​ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ർ​​​ ​​​ഇ​​​ന്നും​​​ ​​​നാ​​​ളെ​​​ ​​​ഉ​​​ച്ച​​​യ്ക്ക് ​​​ര​​​ണ്ടി​​​നും​​​ ​​​മു​​​മ്പാ​​​യി​​​ ​​​സീ​​​റ്റ് ​​​ഒ​​​ഴി​​​വു​​​ള്ള​​​ ​​​കോ​​​ളേ​​​ജു​​​മാ​​​യി​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട​​​ണം.​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ ​​​w​​​w​​​w.​​​c​​​e​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​എ​​​ന്ന​​​ ​​​വെ​​​ബ്സൈ​​​റ്റി​​​ൽ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: UPSC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.