കൊല്ലം: ബി.ജെ.പി ജില്ലാ പഠനശിബിരം മാമൂട്ടിൽ കടവ് പുതിയകാവ് സെൻട്രൽ സ്കൂളിൽ സംസ്ഥാന പ്രഭാരി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി. ശിവൻകുട്ടി, വി.ടി. രമ, സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, സംസ്ഥാന സമിതി അംഗം ജി. ഗോപിനാഥ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. വയ്ക്കൽ സോമൻ, അഡ്വ. വി. വിനോദ്, മേഖലാ സെക്രട്ടറി ജിതിൻ ദേവ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |