തിരുവനന്തപുരം: പെരിന്തൽമണ്ണയിൽ മുസ്ലീം പെൺകുട്ടിയെ സമ്മാനദാന ചടങ്ങിൽ നിന്നു വിലക്കുകയും സ്റ്റേജിൽ കയറാൻ അനുവദിക്കാതിരിക്കുകയും ചെയ്ത സമസ്തയുടെ പുരോഹിതന്റെ നടപടിയെ അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. ഇത്തരം നടപടികൾ ഖുറാനിലെ ഉദ്ബോധനങ്ങൾക്കും ഭരണഘടനാ തത്വങ്ങൾക്കും വിരുദ്ധമാണെന്നും ട്വീറ്റ് ചെയ്തു. അർഹതപ്പെട്ട അംഗീകാരം കൈപ്പറ്റുന്നതിനായി എത്തിയ പെൺകുട്ടി, മുസ്ലിം കുടുംബത്തിൽ ജനിച്ചതുകൊണ്ടു മാത്രം അവഹേളിക്കപ്പെടുന്നതു വേദനാജനകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |