ന്യൂഡൽഹി: ഡൽഹി കലാപക്കേസുകൾ പരിഗണിക്കുന്ന ജഡ്ജി ഉൾപ്പെടെ 16 ജഡ്ജിമാരെ ഡൽഹി ഹൈക്കോടതി സ്ഥലം മാറ്റി. ഡൽഹി വടക്ക് കിഴക്കൻ മേഖലയിലെ കലാപക്കേസുകൾ കേൾക്കുന്ന കർകർദൂമ കോടതി ജഡ്ജി വീരേന്ദർ ഭട്ടും ഇതിലുൾപ്പെടുന്നു. 2020 ഫെബ്രുവരിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് ജഡ്ജി ഭട്ടിന്റെ കോടതിയിൽ 50 ലധികം കേസുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |