SignIn
Kerala Kaumudi Online
Thursday, 19 September 2024 5.23 AM IST

റിലീസിന് മുൻപേ ഉടൽ ബോളിവുഡിലേക്ക്

Increase Font Size Decrease Font Size Print Page

odal

ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രതീഷ് രഘുനന്ദൻ രചനയും സംവിധാനവും നിർവഹിച്ച ഉടൽ ബോളിവുഡിലേക്കും തെലുങ്കിലേക്കും. മേയ് 20 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ബോളിവുഡ് റീമേക്കാണ് ആദ്യം ആരംഭിക്കുക.സംവിധായകൻ രതീഷ് രഘുനന്ദൻ തന്നെയായിരിക്കും ഹിന്ദി പതിപ്പിന്റെയും സംവിധാനം. ബോളിവുഡിലെ പ്രമുഖ താരങ്ങൾ അണിനിരക്കും. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിച്ചത്. വി.സി. പ്രവീണും ബൈജു ഗോപാലനുമാണ് സഹനിർമ്മാതാക്കൾ. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ODAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.