തിരുവനന്തപുരം: ജൂലായ് 4 ന് പ്രൊഫഷണൽ ഡിഗ്രി കോഴ്സ് പ്രവേശന പരീക്ഷയായ കീം- 2022 നടക്കുന്ന സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അറിയിച്ചു.
ബി.ഡി.എസ് പ്രവേശനം ഇന്നു കൂടി
തിരുവനന്തപുരം: ഒഴിവുള്ള ബി.ഡി.എസ് സീറ്റുകളിൽ പ്രവേശനം ലഭിച്ചവർ ഇന്ന് (15) വൈകിട്ട് 3നകം കോളേജുകളിലെത്തണം. വിശദാംശങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ്പ് ലൈൻ: 0471 2525300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |