SignIn
Kerala Kaumudi Online
Friday, 26 April 2024 1.07 PM IST

എൻ.ജി.ഒ സമ്മേളനം: ഉദ്ഘാടനം 19ന്

df

കൊച്ചി: നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ ഔദ്യോഗിക ഉദ്ഘാടനവും സംസ്ഥാന സമ്മേളനവും 19ന് ഉച്ചയ്ക്ക് 2ന് സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. എൻ.ജി.ഒ കോൺഫെഡറേഷൻ അഡ്വൈസറി ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും. എൻ.ജി.ഒ മെമ്പർഷിപ്പ് ഉദ്ഘാടനം മേയർ അഡ്വ. എം.അനിൽ കുമാർ നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ നാഷണൽ ചെയർമാൻ കെ.എൻ. ആനന്ദകുമാർ, നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. രാജേന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.